Thoppi youtuber reveals about his personal problems | യുട്യൂബര്‍ തൊപ്പിയെ കുറിച്ച് അറിയാത്തവര്‍ അധികം ഉണ്ടാവില്ല. വിവാദ വിഷയങ്ങള്‍ കൊണ്ട് തൊപ്പി പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് വിധേയമാക്കാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ താന്‍ അനുഭവിക്കുന്ന പ്രയാസങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് തൊപ്പി. കടുത്ത വിഷാദത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുകയാണ്.
~PR.322~ED.23~HT.24~